വിധി....
വിധി ക്രൂരനോ അതോ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ നമ്മള്‍ തന്നെ ഉണ്ടാക്കിയെടുത്ത ഉപാദിയോ?... ഒരിക്കല്‍ വിധിയെ പഴിച്ച ഞാന്‍ ഇപ്പോള്‍ അതേ വിധിയെ ന്യായീകരിക്കുന്നു. ജീവിതം എന്നെ പഠിപ്പിച്ച ഓരോ കാര്യങ്ങള്‍. ആശിച്ചതു കിട്ടാതിരുന്നതിനു വിധിയെ പഴിച്ച ഞാനിപ്പോള്‍ കിട്ടിയതു കൊണ്ടു തൃപ്തിപ്പെടുകയല്ല, മറിച്ച് ജീവിതം ഇത്ര സുന്ദരമാക്കി തന്നതിനു വിധിയെ മനസ്സ് നിറഞ്ഞ് ആശ്ലേഷിക്കുന്നു.


2 Comments:
ബൂലോകത്തേക്ക് സ്വാഗതം,
എഴുത്ത് കൊള്ളാം :)
പ്രൊഫൈലിലെ ഫോട്ടൊയ്ക്കെന്തൊ പ്രശന്മുണ്ട്, ഒന്ന് നോക്കൂ.
ഇതും
ഒന്ന് നോക്കൂ
'കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന ജീവിതം. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായി കുടി കൊള്ളാത്ത ഒരാത്മാവിനെ ഞാനെന്തിനു എന്റെ ശരീരത്തില്‍ വഹിക്കണം? എന്റെ ശരീരത്തില്‍ നിന്നും അതിനു ഭ്രഷ്ട് കല്‍പ്പിക്കാം. അപ്പോ.. എന്റേതല്ലാത്ത ഒരാത്മാവിനു മേല്‍ ഇടപെടാന്‍ എനിക്കെന്തവകാശം? എങ്കില്‍.. ഞാന്‍ ആരു?? വിധിയുടെ (ആരാണീ വിധി..?) താളത്തിനൊത്ത് തുള്ളാന്‍ വിധിക്കപ്പെട്ട (വീണ്ടും വിധി..!) കളിപ്പാവയോ? ജീവിതയാഥാര്‍ത്യങ്ങളുടെ നിഗൂഡതകളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുമ്പോള്‍.. ചിന്തകള്‍ക്ക് അഗ്നി പടരുന്നത് പോലെ..!!
Post a Comment
<< Home