എന്താണിങ്ങിനെ.....
പലപ്പോഴും നേരിട്ട് പറയണം എന്നും എങ്ങിനെയെങ്കിലും അറിയിക്കണം എന്നും കരുതിയതെല്ലാം മനസ്സ്സില്‍ ഒരുക്കൂട്ടിവെച്ച് ഒന്നും പറയാന്‍ കഴിയാതെ ഒറ്റക്കിരുന്ന് വിഷമിക്കനല്ലാതെ മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല. ഞാന്‍ മനസ്സിലാക്കിയതു പോലെ എന്നെ മനസ്സിലാക്കാന്‍ കഴിയാതെ പോയതോ അതോ മനഃപൂര്‍വ്വം ഒന്നും വേണ്ട എന്നു കരുതിയതോ. അറിയില്ല....


3 Comments:
സ്വാഗതം സുഹൃത്തേ... തുടക്കം നന്നായി.
ഹൃദയം തുറന്ന് പറയാനും എഴുതാനും സംവദിക്കാനും കഴിയുമാറാകാട്ടെ... സുസ്വാഗതം..
സ്വാഗതം സുഹൃത്തേ... തുടക്കം നന്നായി.
Post a Comment
<< Home